രാജീവ് പ്രതാപ് റൂഡി ഇന്ന് പയ്യന്നൂരില്‍

roody

പയ്യന്നൂരില‍ കൊല ചെയ്യപ്പെട്ട ബിജുവിന്റെ വീട് കേന്ദ്ര മന്ത്രി രാജീവ് പ്രതാപ് റൂഡി  സന്ദര്‍ശിക്കും. പതിനൊന്നരയോടെ മന്ത്രി കണ്ണൂരെത്തും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും മന്ത്രിയെ  അനുഗമിക്കും.

raja prathap roody,kannur murder,kuammanam

NO COMMENTS

LEAVE A REPLY