ഷോപ്പിംഗ് മാളുകളിലെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കാൻ ജില്ലാ കളക്ടറുടെ നിർദ്ദേശം

security hightens kochi shopping malls

ഷോപ്പിംഗ് മാളുകളിലെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കാൻ ജില്ലാ കളക്ടറുടെ നിർദ്ദേശം. കൊച്ചി ഒബറോൺ മാളിൽ ഇന്നലെയുണ്ടായ തീ പിടുത്തത്തിന്റെ പശ്ചാത്തലത്തിലാണ് നിർദ്ദേശം. മൾട്ടിപ്ലക്‌സുകളിൽ മതിയായ സുരക്ഷാ സംവിധാനങ്ങൾ വേണമെന്നും, സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കാത്ത മാളുകൾക്കെതിരെ നടപടിയെടുക്കുമെന്നും കളക്ടർ അറിയിച്ചു.

 

 

 

security hightens kochi shopping malls

NO COMMENTS

LEAVE A REPLY