വൻ ആയുധ ശേഖരവുമായി ഭീകരൻ ഒളിച്ചിരിക്കുന്നു എന്ന് വിവരം; സൈന്യം പരിശോധന ശക്തമാക്കി

Kashmir Shopian encounter 3 soldiers killed terrorists , soldiers

വൻ ആയുധശേഖരവുമായി ഭീകരർ ഒളിച്ചിരിക്കുന്നു എന്ന വിവരത്തെ തുടർന്ന് ജമ്മുകശ്മീരിലെ സോപിയാൻ ജില്ലയിൽ സൈന്യം വ്യാപകമായ തിരച്ചിൽ ആരംഭിച്ചു. ചൊവ്വാഴ്ച അർധരാത്രിയോടെ ആരംഭിച്ച തിരച്ചിലിൽ, ഇന്ത്യൻ സൈന്യത്തിൽ നിന്നും പ്രത്യേക ദൗത്യ സേനയിൽ നിന്നുമായി ആയിരത്തോളം സുരക്ഷാ ഉദ്യോഗസ്ഥർ പങ്കെടുക്കുന്നുണ്ട്. സോപിയാൻ ജില്ലയിലെ ഹെഫ്, ശിർമൽ എന്നീ ഗ്രാമങ്ങളിലാണ് പരിശോധന നടക്കുന്നത്. വീടുകൾ ഉൾപ്പെടെ കയറിയിറങ്ങിയാണ് പരിശോധന.

 

 

terrorists , soldiers

NO COMMENTS

LEAVE A REPLY