അഫ്ഗാനിസ്താനിലെ ഔദ്യോഗിക ടെലിവിഷൻ സ്റ്റേഷനു നേരെ ഭീകരാക്രമണം

attack

അഫ്ഗാനിസ്താനിലെ ഔദ്യോഗിക ടെലിവിഷൻ സ്റ്റേഷനു നേരെ ഭീകരാക്രമണം. ജലാലാബാദിലെ കേന്ദ്രത്തിനുനേരെയാണ് തീവ്രവാദികൾ  ആക്രമണം നടത്തിയത്. മൂന്നുപേരാണ്​ ആയുധവുമായി ആക്രമണം നടത്തിയത്. ഇതില്‍  രണ്ടു പേർ ചാവേറുകളായി പൊട്ടിത്തെറിച്ചു. അവശേഷിക്കുന്ന ഒരാൾ സുരക്ഷാ സേനയുമായി ഏറ്റുമുട്ടുന്നുവെന്നാണ് റിപ്പോർട്ട്​. ആർ.ടി.എ ടെലിവിഷൻ സ്​റ്റേഷനിലാണ്​ ഏറ്റുമുട്ടൽ നടക്കുന്നത്. ടെലിവിഷൻ സ്​റ്റേഷനുള്ളിൽ ജീവനക്കാരുൾപ്പെടെ നിരവധിപേർ കുടുങ്ങി കിടക്കുകയാണ്​.

attack,afganistan,tv station

 

 

NO COMMENTS

LEAVE A REPLY