തനിക്കെതിരായ പരാതി സെൻകുമാർ പൂഴ്ത്തി ? കേസ് വിജിലൻസിൽ

senkumar harji

ഡി ജി പി സെൻകുമാറിനെതിരായ നാല് പരാതികളിൻമേലുള്ള അന്വേഷണം പൂഴ്ത്തിയെന്ന ആരോപണം അന്വേഷിക്കും. പരാതികൾ സെൻകുമാർ തന്നെ അധികാരമുപയോഗിച്ച് പൂഴ്ത്തിയെന്ന പരാതി കോട്ടയം വിജിലൻസ് കോടതി ഫയലിൽ സ്വീകരിച്ചു. കോടതി വിജിലൻസ് ഡയറക്ടർക്ക് നോട്ടീസ് അയച്ചു.23 ന് കേസ് പരിഗണിക്കും.

vigilance action against t p senkumar

NO COMMENTS

LEAVE A REPLY