സൊമാട്ടോയിൽനിന്ന് 1.7 കോടി വ്യക്തികളുടെ വിവരങ്ങൾ ചോർത്തി

1.7 million data leaked from zomato

പ്രശസ്ഥ ഫുഡ് വെബ്‌സൈറ്റായ സോമാട്ടോ വഴി എപ്പഴെങ്കിലും ഭക്ഷണം ഓർഡർ ചെയ്തിട്ടുണ്ടോ നിങ്ങൾ ? എങ്കിൽ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ഇനി ഹാക്കർമാർക്ക് സ്വന്തം.

സൊമാട്ടോയുടെ ഡാറ്റാബേസിൽനിന്ന് 1.7 കോടി പേരുടെ വ്യക്തിഗതവിവരങ്ങൾ ചോർന്നതായാണ് വിവരം. അതേസമയം, പണമിടപാട് സംബന്ധിച്ച് വിവരങ്ങൾ ചോർന്നിട്ടില്ലെന്ന് കമ്പനി പറയുന്നു. അതീവ സുരക്ഷിതമായ രീതിയിലാണ് പണമിടപാട് സംബന്ധിച്ച ഡാറ്റ സൂക്ഷിച്ചിട്ടുള്ളതെന്നാണ് കമ്പനി പറയുന്നത്.

എന്നിരുന്നാലും സൊമാട്ടോ ആപ്പ് ഉപയോഗിക്കുന്നവർ ഉടനെ പാസ് വേഡ് റീസെറ്റ് ചെയ്യാൻ കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്.

 

1.7 million data leaked from zomato

NO COMMENTS

LEAVE A REPLY