മുപ്പത് വർഷങ്ങൾക്ക് ശേഷം ആദ്യമായി 145 പീരങ്കി തോക്കുകൾ ഇന്ത്യയിലേക്ക്

145 artillery guns import india aftre 30 years

വിവാദമായ ബോഫേഴ് സ് തോക്കിടപാട് നടന്ന് മുപ്പത് വർഷങ്ങൾക്ക് ശേഷം ആദ്യമായി ഇന്ത്യൻ സൈന്യം വീണ്ടും വലിയ തോക്കുകൾ വാങ്ങുന്നു. ഇത്തവണ അമേരിക്കയിൽ നിന്നാണ് ആയുധങ്ങൾ വാങ്ങുന്നത് .

145 എം777അൾട്രാ ലൈറ്റ് പീരങ്കി തോക്കുകളാണ് വാങ്ങുന്നത് . അതിൽ ആദ്യ രണ്ട് തോക്കുകൾ ഇൗ ആഴ് ച അവസാനം എത്തുമെന്നാണ് റിപ്പോർട്ട് . ബാക്കിയുള്ളവ ജൂണിൽ ഇന്ത്യയിലെത്തും.

 

145 artillery guns import India after 30 years

NO COMMENTS

LEAVE A REPLY