സംസ്ഥാനത്തെ 1500സ്ക്കൂളുകള്‍ അടച്ചു പൂട്ടാന്‍ ശുപാര്‍ശ

lp school

അനധികൃതമായി പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ 1500 സ്ക്കൂളുകള്‍ അടച്ചു പൂട്ടാന്‍ ശുപാര്‍ശ. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഗുണനിലവാര സമിതിയുടേതാണ് നിര്‍ദേശം. സിബിഎസ്ഇ, ഐസിഎസ്ഇ ബോര്‍ഡുകളുടെ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ക്കൂളുകളാണിവ.

lp school, schools, kerala, 1500 schools will shut down

NO COMMENTS

LEAVE A REPLY