തമിഴ്നാട്ടില്‍ 45 കോടിയുടെ നിരോധിച്ച നോട്ട് കണ്ടെത്തി

black-money

തമിഴ്നാട്ടില്‍ 45കോടിയുടെ നിരോധിച്ച കറന്‍സി പോലീസ് പിടികൂടി. കോടമ്പാക്കം പാലത്തിന് സമീപത്തെ കടയില്‍ നിന്നാണ് നോട്ടുകള്‍ പിടികൂടിയത്. കടയുടമ ദണ്ഡപാണിയുള്‍പ്പെടെ മൂന്ന് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവരെ ആദായ നികുതി വകപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയാണ്. സംശയം തോന്നിയതിനെ തുടര്‍ന്ന് രണ്ട് ദിവസമായി കട പോലീസ് നിരീക്ഷണത്തിലായിരുന്നു.

currency ban, black money, tamil nadu, income tax

NO COMMENTS

LEAVE A REPLY