സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മേല്‍ക്കൈ

election

സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടന്ന പന്ത്രണ്ട് തദ്ദേശഭരണ വാര്‍ഡുകളിലും എല്‍ഡിഎഫിന് മേല്‍ക്കൈ. ആറ് ജില്ലകളിലായി ഏഴ് ഗ്രാമ പഞ്ചായത്ത് വാര്‍ഡുകളിലും നാല് മുനിസിപ്പല്‍ വാര്‍ഡുകളിലേക്കും ഒരു ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

NO COMMENTS

LEAVE A REPLY