കലാഭവന്‍ മണിയുടെ മരണം: അന്വേഷണം സിബിഐ ഏറ്റെടുത്തു

kalabhavan-mani

കലാഭവന്‍ മണിയുടെ മരണം സിബിഐ അന്വേഷിക്കും. ചാലക്കുടി സിഐ കേസ് ഡയറി സിബിഐ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് സിബിഐ കേസ് അന്വേഷിക്കുന്നത്.
kalabhavan mani, mani death,cbi, chalakkudi

NO COMMENTS

LEAVE A REPLY