10 ആണവ നിലയങ്ങൾക്കായി കേന്ദ്രസർക്കാരിന്റെ അനുമതി

centre allows 10 nuclear plants

രാ​ജ്യ​ത്ത്​ പ​ത്ത്​ ആ​ണ​വ റി​യാ​ക്​​ട​റു​ക​ൾ ത​ദ്ദേ​ശീ​യ​മാ​യി നി​ർ​മി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ തീ​രു​മാ​നം.രാ​ജ്യ​ത്ത്​​ ആ​ദ്യ​മാ​യാ​ണ്​ ആ​ണ​വോ​ർ​ജ​രം​ഗ​ത്തെ ഇ​ത്ര​യും ബൃ​ഹ​ത്താ​യ പ​ദ്ധ​തി​ക്ക്​ ഒ​റ്റ​യ​ടി​ക്ക്​ ​ കേ​ന്ദ്ര​മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കു​ന്ന​ത്. ഇവ പൂ​ർ​ത്തി​യാ​കു​േ​മ്പാ​ൾ ഒാ​രോ​ന്നും 700 മെ​ഗാ​വാ​ട്ട്​ വൈ​ദ്യു​തി ഉ​ൽ​​പാ​ദി​പ്പി​ക്കു​മെ​ന്നും ആ​കെ 7000 മെ​ഗാ​വാ​ട്ട്​ അ​ധി​ക ഉൗ​ർ​ജം രാ​ജ്യ​ത്ത്​ കൂ​ട്ടി​ച്ചേ​ർ​ക്ക​പ്പെ​ടു​മെ​ന്നും കേ​ന്ദ്ര ഉൗ​ർ​ജ-​ക​ൽ​ക്ക​രി മ​ന്ത്രി പി​യൂ​ഷ്​ ഗോ​യ​ൽ പ​റ​ഞ്ഞു.

 

 

centre allows 10 nuclear plants

NO COMMENTS

LEAVE A REPLY