ജിഎം മോട്ടോഴ്‌സ് ഇന്ത്യയിൽ കാറുകളുടെ വിൽപ്പന നിർത്തുന്നു

GM motors stops car business India

ലോക പ്രശസ്​ത കാർ നിർമാതാക്കളായ ജനറൽ മോ​േട്ടാഴ്​സ്​ ഇന്ത്യയിലെ കാറുകളുടെ വിൽപ്പന നിർത്തുന്നു. ഇൗ വർഷം അവസാനത്തോടെ പുതിയ തീരുമാനം നടപ്പിലാക്കാനാണ്​ കമ്പനിയുടെ പദ്ധതി. ഷെവർലേ ​ബ്രാൻഡിന്​ കീഴിലാണ്​ ജനറൽ മോട്ടോഴ്‌സ്​ ഇന്ത്യയിൽ കാറുകൾ വിൽക്കുന്നത്​.

 

 

 

GM motors stops car business India

NO COMMENTS

LEAVE A REPLY