വയനാട് ഹര്‍ത്താല്‍ തുടങ്ങി

harthal

നി​ല​മ്പൂ​ർ-​ബ​ത്തേ​രി-​ന​ഞ്ച​ൻ​കോ​ട് റെ​യി​ൽ​വേ പാ​ത​യോ​ടു​ള്ള ഇ​ട​തു​സ​ർ​ക്കാ​റി​െൻറ അ​വ​ഗ​ണ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച് യു.​ഡി.​എ​ഫും എ​ൻ.​ഡി.​എ​യും ആ​ഹ്വാ​നം ചെ​യ്ത വയനാട്​ ജി​ല്ല ഹ​ർ​ത്താൽ തുടങ്ങി.

നി​ല​മ്പൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ യു.​ഡി.​എ​ഫും ബി.​ജെ.​പി​യു​ം ഹ​ർ​ത്താ​ലി​ന് ആ​ഹ്വാ​നം ചെ​യ്ത​ിട്ടുണ്ട്​. പ​ത്രം, പാ​ൽ, ആ​ശു​പ​ത്രി, വി​വാ​ഹം തു​ട​ങ്ങി​യ​വ​യെ ഹ​ർ​ത്താ​ലി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.


 

NO COMMENTS

LEAVE A REPLY