കുല്‍ഭൂഷണ്‍ ജാദവിന്റെ വിധി ഇന്ന്

kulbhushan singh yadav Pakistan to handover reports against kulbhushan to UN

പാക്കിസ്ഥാന്‍ പട്ടാള കോടതി വധ ശിക്ഷയ്ക്ക് വിധിച്ച കുല്‍ഭൂഷന്‍ സിംഗ് ജാദവിന്റെ വിധി ഇന്ന് അന്താരാഷ്ട്ര കോടതി പ്രസ്താവിക്കും. ഇന്ന് മൂന്നരയോടെയാണ് വിധി വരികയെന്നാണ് സൂചന.

വ്യ​ക്​​ത​മാ​യ തെ​ളി​വി​ല്ലാ​തെ, തി​ക​ച്ചും ഏ​ക​പ​ക്ഷീ​യ​മാ​യി ന​ട​ത്തി​യ വി​ചാ​ര​ണ 1963ലെ ​വി​യ​ന ക​രാ​ർ വ്യ​വ​സ്​​ഥ​ക​ളു​ടെ ലം​ഘ​ന​മാ​ണെ​ന്നാ​ണ്​ ഇ​ന്ത്യ​യു​ടെ പ്ര​ധാ​ന വാ​ദം. 16 ത​വ​ണ അ​പേ​ക്ഷ ന​ൽ​കി​യി​ട്ടും ഇ​ന്ത്യ​ൻ ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്ക്​ കു​ൽ​ഭൂ​ഷ​ൺ ജാ​ദ​വി​നെ കാ​ണാ​ൻ അ​നു​മ​തി ന​ൽ​കാ​ത്ത​തും ഇ​ന്ത്യ കോടതിയെ അറിയിച്ചു.

ഹരീഷ് സാല്‍വെയാണ് ഇന്ത്യയ്ക്ക് വേണ്ടി വാദിച്ചത്. താന്‍ ചാരനാണെന്ന് കുല്‍ഭൂഷണ്‍ സമ്മതിക്കുന്ന വീഡിയോ പാക്കിസ്ഥാന്‍ ഹാജരാക്കിയെങ്കിലും കോടതി ഇത് കാണാന്‍ തയ്യാറായില്ല. കുല്‍ഭൂഷണെ ഭീഷണിപ്പെടുത്തി എടുത്ത വീഡിയോ ആണിതെന്ന് ഇന്ത്യ വാദിച്ചിരുന്നു.

kulbhooshan signh,harish salve,

NO COMMENTS

LEAVE A REPLY