അത് ഗ്ലാസ് അല്ല, വാക്സ് രഹസ്യം വെളിപ്പെടുത്തി ലെന

lena

ലെനയുടെ ഇന്‍സ്റ്റാഗ്രാം വീഡിയോയായിരുന്നു കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. ഈ വീഡിയോ, ട്രോളന്മാര്‍ കൂടി ഏറ്റെടുത്തതോടെ വീഡിയോയും ലെനയും ഗ്ലാസ് തീറ്റിയും എല്ലാം ഒന്ന് കൂടി  വൈറലായി. എന്നാല്‍ താന്‍ തിന്നത് ഗ്ലാസ് അല്ലെന്നും സിനിമയില്‍ ഫൈറ്റ് സീനില്‍ ഉപയോഗിക്കുന്ന വാക്സ് ആണെന്നാണ് ലെനയുടെ പുതിയ ഇന്‍സ്റ്റാഗ്രാം പോസ്റ്റ്. ട്രോള്‍ തന്നെ ഏറെ രസിപ്പിച്ചെന്നും ലെന കുറിച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY