മദ്യ നയം ജൂണ്‍ 30നകം പ്രഖ്യാപിക്കുമെന്ന് എക്സൈസ് മന്ത്രി

TP-Ramakrishnan

ജൂണ്‍ 30നകം പുതിയ മദ്യ നയം പ്രഖ്യാപിക്കുമെന്ന് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍. മദ്യ ശാലകള്‍ പൂട്ടിയത് കൊണ്ട് മദ്യ ഉപഭോഗം കുറയില്ലെന്നും, നയം രൂപീകരിക്കുമ്പോള്‍ നാടിന്റെ യാഥാര്‍ത്ഥ്യം മനസിലാക്കി ചില നിലപാട് എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY