മെട്രോ രണ്ടാം ഘട്ടത്തിന് ഭരണാനുമതി

kochi metro inauguration next month kochi metro security 138 policemen deploy

കലൂര്‍ കലൂര്‍ സ്റ്റേഡിയും മുതല്‍ കാക്കനാട് വഴി ഇന്‍ഫോപാര്‍ക്ക് വരെയുള്ള കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് ഭരണാനുമതി. 2577കോടി രൂപയാണ് രണ്ടാം ഘട്ടത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്. 11സ്റ്റോപ്പുകളാണുള്ളത്. പാലാരിവട്ടം, പടമുഗള്‍ വഴി സീ പോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിലെത്തി ഇന്‍ഫോ പാര്‍ക്കിലേക്ക് പ്രവേശിക്കുന്ന രീതിയിലാണ് റൂട്ട് ക്രമീകരിച്ചിരിക്കുന്നത്.
കലൂര്‍ സ്റ്റേഡിയം, പാലാരിവട്ടം ജംഗ്ഷന്‍, പാലാരിവട്ടം ബൈപ്പാസ്, ചെമ്പുമുക്ക്, വാഴക്കാല, കുന്നുംപുറം, കാക്കനാട് ജംഗ്ഷന്‍, സെസ്, ചിറ്റേത്തുകര, രാജഗിരി, ഇന്‍ഫോപാര്‍ക്ക് ആദ്യക്യാമ്പസ്, ഇന്‍ഫോപാര്‍ക്ക് രണ്ടാം ഘട്ട ക്യാമ്പസ് എന്നീ സ്റ്റോപ്പുകളാണ് കണക്കാക്കിയിരിക്കുന്നത്.

kochi metro second phase,

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews