ആര്‍ ബാലകൃഷ്ണപിള്ളയെ മുന്നോക്ക വികസന കോര്‍പറേഷന്‍ അധ്യക്ഷനായി നിയമിക്കും

balakrishna pillai

കേരളാകോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ളയെ മുന്നോക്ക വികസന കോര്‍പറേഷന്‍ അധ്യക്ഷനായി നിയമിക്കാന്‍  മന്ത്രിസഭ യോഗ തീരുമാനം. ക്യാബിനറ്റ് പദവിയും തത്തുല്യ ആനുകൂല്യങ്ങളും നല്‍കിയാണ് നിയമനം നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് രൂപീകരിച്ച മുന്നോക്ക വികസന കോര്‍പറേഷന്റെ ആദ്യ അധ്യക്ഷനും ബാലകൃഷ്ണ പിളളയായിരുന്നു.

r balakrishna pilla as welfare corporation chairman, r balakrishnapilla, kerala welfare corporation

NO COMMENTS

LEAVE A REPLY