ഏഴിമല നാവിക അക്കാദമിയില്‍ കേഡറ്റ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

ezhimala

ഏഴിമല നാവിക അക്കാദമിയില്‍ കേഡറ്റ് മരിച്ച നിലയില്‍. തിരൂര്‍ സൂരജിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത് എത്തി. സൂരജിന് അക്കാദമിയില്‍ ക്രൂരമായ മാനസിക പീഡനം ഏറ്റിട്ടുണ്ടായിരുന്നുവെന്ന് സഹോദരന്‍ സനോജ് പറയുന്നു. ഹൈക്കോടതി വിധിയിലൂടെ അനുകൂല വിധി നേടിയാണ് സൂരജ് അക്കാദമിയിലെ പരീക്ഷ എഴുതിയത്. എന്നാല്‍ എന്നാല്‍ വിധി അംഗീകരിക്കാന്‍  ഉദ്യോഗസ്ഥര്‍ തയ്യാറായില്ലെന്നും  പരീക്ഷാപേപ്പര്‍ പിടിച്ച് വാങ്ങിയെന്നും സനോജ് ആരോപിക്കുന്നു. ഇതിന് ശേഷമാണ് സൂരജിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

student found dead in ezhimala naval academy, ezhimala naval academy, murder, death

NO COMMENTS

LEAVE A REPLY