മലയാള സിനിമയില്‍ വനിതാ സംഘടന നിലവില്‍ വന്നു

manju-warrier

മലയാള സിനിമയില്‍ വനിതാ സംഘടന നിലവില്‍ വന്നു. ആദ്യമായാണ് ഇത്തരത്തില്‍ വനിതാ സിനിമാ പ്രവര്‍ത്തകരുടെ കൂട്ടായ്മ വരുന്നത്.  വിമണ്‍ കളക്ടീവ് ഇന്‍ സിനിമ എന്നതാണ് സംഘടനയുടെ പേര്. സംവിധായകര്‍ മുതല്‍ സാങ്കേതിക വിദഗ്ധര്‍ വരെ സംഘടനയില്‍ അംഗങ്ങളാണ്.
മഞ്ജുവാര്യര്‍, ബീനാ പോള്‍, അഞ്ജലി മേനോന്‍ എന്നിവരാണ് സംഘടനയുടെ നേതൃസ്ഥാനത്ത് ഉള്ളത്.

malayalam film, manju warrier, vidhu vincent, malayalm film

NO COMMENTS

LEAVE A REPLY