ദുല്‍ഖറിന്റെ കുഞ്ഞ് രാജകുമാരിയ്ക്ക് പേരിട്ടു

dulquar

ദുല്‍ക്കര്‍ സല്‍മാന്റെ കുഞ്ഞിന്റെ പേര് പുറത്ത് വിട്ടു. മറിയം അമീറ സല്‍മാന്‍ എന്നാണ് താരം കുഞ്ഞിനിട്ടിരിക്കുന്ന പേര്. മെയ് അഞ്ചിനാണ് ദുല്‍ഖറിനും ഭാര്യ അമാലിനും പെണ്‍കുഞ്ഞ് പിറന്നത്. ദുല്‍ഖറിന്റെ സിഐഎ എന്ന ചിത്രം പ്രദര്‍ശനത്തിന് എത്തിയ ദിവസം തന്നെയായിരുന്നു കുഞ്ഞിന്റെ ജനനവും. ചെന്നൈയിലെ മദര്‍ഹുഡ് ആശുപത്രിയിലായിരുന്നു പ്രസവം.

dulqar salman,Dulqar,DULQUER SALMAN,dulqar salmam baby

NO COMMENTS

LEAVE A REPLY