കൽക്കരി അഴിമതി: മുൻ സെക്രട്ടറി എച്ച്.സി ഗുപ്ത കുറ്റക്കാരനാണെന്ന് സി.ബി.ഐ

coal scam case, former secretary HC gupta culprit says CBI

കൽക്കരി അഴിമതിക്കേസിൽ മുൻ കൽക്കരി സെക്രട്ടറി എച്ച്.സി ഗുപ്ത കുറ്റക്കാരനാണെന്ന് സി.ബി.ഐ കോടതി. ഇദ്ദേഹത്തോടൊപ്പം കെ.എസ് കോർപ, കെ.സി സംരിയ എന്നീ ഉദ്യോഗസ്ഥരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. ക്രിമിനൽ ഗൂഢോലോചന, അഴിമതി തടയൽ എന്നീ വകുപ്പുകളനുസരിച്ചാണ് ഇവർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. യു.പി.എ സർക്കാരിന്‍റെ കാലത്ത് 2006 മുതൽ 2008വരെ കൽക്കരി സെക്രട്ടറിയായിരുന്നു ഗുപ്ത.

 

coal scam case,  former secretary HC gupta culprit says CBI

NO COMMENTS

LEAVE A REPLY