സംസ്ഥാനത്ത് ഡങ്കിപ്പനി പിടിമുറുക്കുന്നു; തിരുവനന്തപുരം ഡങ്കിപ്പനിയുടെ തലസ്ഥാനം

dengue fever grips kerala

സംസ്ഥാനത്ത് ഡങ്കിപ്പനി പടരുന്നു. 3,524 പേരിൽ ഇതുവരെ രോഗം സ്ഥിതീകരിച്ചിട്ടുണ്ട്. ഇതിൽ 14 പേർക്ക് ഡങ്കിപ്പനി മൂലം ജീവൻ നഷ്ടമായി. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ ഡങ്കിപ്പനി ബാധിതർ ഉള്ളത്. ഇതുവരെ 2700 പേരിലാണ് രോഗം കണ്ടെത്തിയിരിക്കുന്നത്.

അതേസമയം ശുചീകരണത്തിലെ വീഴ്ച്ചയാണ് പനി പടരാൻ കാരണമെന്ന് ആരോഗ്യവകുപ്പും, ഏകോപനമില്ലായ്മയാണ് കാരണമെന്ന് തദ്ദേശവകുപ്പും പറഞ്ഞു.

 

dengue fever grips kerala

NO COMMENTS

LEAVE A REPLY