മരുന്നുകൾ വിലക്കുറവിൽ നൽകാൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ജെനറിക് മരുന്നു കൗണ്ടർ തുടങ്ങി

generic medicine counter tvm medical college

മരുന്നുകൾ വിലക്കുറവിൽ നൽകാൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ജെനറിക് മരുന്നു കൗണ്ടർ തുടങ്ങി. ഒ.പി ബ്ലോക്കിലുള്ള കാരുണ്യ ഫാർമസിക്ക് സമീപമാണ് പുതിയ കൗണ്ടർ. രാവിലെ 9 മുതൽ വൈകുന്നേരം 6 വരെയാണ് പ്രവർത്തന സമയം. 45 രൂപയ്ക്ക് മുകളിൽ വിലവരുന്ന കൊളസ്ട്രോൾ നിയന്ത്രിക്കാനുള്ള മരുന്ന് 4 രൂപയ്ക്കും ഗ്യാസ്ട്രബിൾ കുറയാനുള്ള 65 രൂപ വരെ വിലവരുന്ന മരുന്ന് 6 രൂപയ്ക്കും ജെനറിക് മരുന്നു കൗണ്ടറിൽ നിന്ന് ലഭിക്കും.

 

 

generic medicine counter tvm medical college

NO COMMENTS

LEAVE A REPLY