സുസൈന് ഹൃത്വികിന്റെ സമ്മാനം

Hrithik Roshan and sussanne

പരസ്പരം വേർപിരിഞ്ഞിട്ടും നല്ല സുഹൃത്തുക്കളായി തുടരുന്ന ബോളിവുഡ് ഹീറോ ഹൃത്വിക് റോഷനും മുൻ ഭാര്യ സുസൈനും ബോളിവുഡ് വാർത്തകളിലെ സ്ഥിരം സാന്നിദ്ധ്യമാണ്. ഇരുവരും ഇടയ്ക്ക് ഒരുമിച്ച് പൊതുപരിപാടികളിൽ പങ്കെടുക്കുകയും ആഘോഷങ്ങളിൽ ഒരുമിച്ച് കൂടുകയും ചെയ്യാറുണ്ട്.
മക്കൾക്കൊപ്പം ഒരുമിച്ച് സമയം ചെലവിടാറുമുണ്ട്. എന്നാൽ സുസൈന് ഹൃത്വിക് സമ്മാനിച്ച വീടാണ് ഇപ്പോൾ വാർത്തയായിരിക്കുന്നത്. മുംബെയിലെ ജുഹുവിൽ ഹൃത്വിക് താമസിക്കുന്ന അപ്പാർട്ട്‌മെന്റിന് തൊട്ടടുത്താണ് സുസൈനൈയി അദ്ദേഹം പുതിയ വീട് വാങ്ങിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

Hrithik Roshan gifts a new apartment to his ex wife sussanne khan

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE