അമേരിക്കൻ പോലീസ് കസ്റ്റഡിയിൽ ഇന്ത്യക്കാരൻ മരിച്ചു

indian dead american police custody

അമേരിക്കയിലെ അറ്റ്‌ലാന്റ പൊലീസ്​ കസ്​റ്റഡിയിലിരിക്കെ ഇന്ത്യക്കാരൻ മരിച്ചു. അതുൽ കുമാർ ബാബുഭായ്​ പട്ടേലാണ് അമേരിക്കൻ എമിഗ്രേഷൻ ആൻറ്​ കസ്​റ്റംസ്​
എൻഫോഴ്‌സ്‌മെന്റ്  കസ്​റ്റഡിയിലിരിക്കെ മരിച്ചത്​. ആവശ്യത്തിനുള്ള രേഖകൾ ഇല്ലെന്ന്​ ആരോപിച്ചാണ്​ അറ്റ്​ലാൻറ എമിഗ്രേഷൻ വിഭാഗം 58കാരനായ അതുലിനെ കഴിഞ്ഞ ആഴ്​ച കസ്​റ്റഡിയിലെടുത്തത്​.

 

 

indian dead american police custody

NO COMMENTS

LEAVE A REPLY