സി.ബി.ഐ അന്വേഷണം നടക്കുന്നതിനിടെ കാർത്തി ചിദംബരം ലണ്ടനിൽ

Karthi chidambaram london during CBI probe

സി.ബി.ഐ അന്വേഷണം നടക്കുന്നതിനിടെ മുൻ കേന്ദ്ര ധനമന്ത്രി പി. ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരം ലണ്ടനിലേക്ക് പോയി. കുറേ ദിവസം മുമ്പ് തന്നെ യാത്ര തീരുമാനിച്ചതാണെന്നും ഉടൻ തന്നെ തിരിച്ചുവരുമെന്നും കാർത്തി പറഞ്ഞു. ചിദംബരവും ഇതേ രീതിയിലാണ് പ്രതികരിച്ചത്. കാർത്തിക്ക് യാത്ര ചെയ്യുന്നതിന് നിരോധനമില്ലെന്നും ഉടൻ അദ്ദേഹം തിരിച്ചു വരുമെന്നും ചിദംബരം വ്യക്തമാക്കി.

കാ​ർ​ത്തി ചി​ദം​ബ​ര​ത്തി​നെ​തി​രെ സി.​ബി.​െ​എ തി​ങ്ക​ളാ​ഴ്​​ച​യാ​ണ്​ എഫ്‌ഐആർ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​ത്.

 

Karthi chidambaram london during CBI probe

NO COMMENTS

LEAVE A REPLY