കൊച്ചി മെട്രോ ഉദ്ഘാനത്തിന് പ്രധാനമന്ത്രി എത്തില്ല

modi foreign trip

കൊച്ചി മെട്രോ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി എത്തിയേക്കില്ല. മെയ് 29 മുതൽ ജൂൺ 3 വരെയുള്ള ദിവസങ്ങളിൽ പ്രധാനമന്ത്രി യൂറോപ്യൻ പര്യടനത്തിലായിരിക്കും. ജർമ്മനി, റഷ്യ, സ്‌പെയിൻ എന്നീ രാജ്യങ്ങൾ പ്രധാമന്ത്രി സന്ദർശിക്കും. മെയ് 30 നാണ് മെട്രോ ഉദ്ഘാടനം.

NO COMMENTS

LEAVE A REPLY