മലപ്പുറത്ത് വാഹനാപകടം; രണ്ട് മരണം

malappuram accident

മലപ്പുറം ചേളാരിയിൽ കെ.എസ്.ആർ.ടി.സി ബസ് കാറിലിടിച്ച് രണ്ട് പേർ മരിച്ചു. കാർ യാത്രക്കാരാണ് മരിച്ചത്. അപകടത്തിൽ ആറ് പേർക്ക് പരുക്കേറ്റു. തൃശൂർ സ്വദേശികളാണ് മരിച്ചത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ അഞ്ചു മണിയോടെയായിരുന്നു അപകടം.

 

 

 

malappuram accident

NO COMMENTS

LEAVE A REPLY