പ്രണവിനൊപ്പം നില്‍ക്കുന്ന ഈ പെണ്‍കുട്ടിയെ മനസിലായോ?

pranav

മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ ഈ പെണ്‍കുട്ടിയോടൊപ്പം നില്‍ക്കുന്ന ഈ ചിത്രം വ്യാപകമായി സോഷ്യല്‍ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. പ്രിയദര്‍ശന്റേയും ലിസ്സിയുടേയും മകള്‍ കല്യാണിയാണ് ചിത്രത്തില്‍ പ്രണവിനൊപ്പം നില്‍ക്കുന്നത്. ഇരുവരും കളിക്കൂട്ടുകാരാണ്.

pranav mohanlal, mohanlal,priyadarshan,lissy,priyadarshan lissy divorce,

NO COMMENTS

LEAVE A REPLY