മുതിർന്ന പത്രപ്രവർത്തകൻ വിജി വിജയൻ അന്തരിച്ചു

senior journalist VG Vijayan passes away

മുതിർന്ന പത്രപ്രവർത്തകനും കെയുഡബ്ലിയുജെ മുൻ സംസ്ഥാന വൈസ് പ്രസിഡന്റും ദീർഘകാലം വയനാട് പ്രസ് ക്ലബ് പ്രസിഡന്റുമായിരുന്ന വി.ജി വിജയൻ (ജനയുഗം) അന്തരിച്ചു. അർബുദ ബാധിതനായി ചികിത്സയിൽ ആയിരുന്നു അദ്ദേഹം.

 

 

senior journalist VG Vijayan passes away

NO COMMENTS

LEAVE A REPLY