ട്രംപിന്റെ സൗദി സന്ദർശനം ഇന്ന്

donald-trump.

സൗദി അറേബ്യ സന്ദർശനത്തിനായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ന് എത്തും. ഇത് ആദ്യമായാണ് ഡൊണാൾഡ് ട്രംപ് സൗദി സന്ദർശിക്കുന്നത്. സൗദി അമേരിക്ക ഉച്ചകോടിയിലും അറബ് അമേരിക്ക ഉച്ചകോടിയിലും ട്രംപ് പങ്കെടുക്കും.

donald trump | USA | america |saudi arabia |

NO COMMENTS

LEAVE A REPLY