അഭിമാന നിമിഷം; അമ്പെയ്ത്ത് ലോകകപ്പിൽ ഇന്ത്യയ്ക്ക് സ്വർണ്ണം

archery world cup india bags gold

അമ്പെയ്ത്ത് ലോകകപ്പിൽ ഇന്ത്യക്ക് സ്വർണ്ണം. സ്റ്റേജ് വൺ ചാമ്പ്യൻഷിപ്പ് കോമ്പൗണ്ട് ടീം വിഭാഗത്തിൽ അഭിഷേക് വർമ്മ, ചിന്ന രാജു ശ്രീധർ, അമൻജീത് സിങ്ങ് എന്നിവരടങ്ങിയ ടീമാണ് രാജ്യത്തിന് സ്വർണ്ണം സമ്മാനിച്ചത്.

 

 

archery world cup india bags gold

NO COMMENTS

LEAVE A REPLY