ഗുരുവായൂർ ക്ഷേത്രത്തിൽ ബോംബ് ഭീഷണി

b-guruvayoor-temple cctv guruvayur temple bomb threat guruvayur temple

ഗുരുവായൂർ ക്ഷേത്രത്തിന് ബോംബ് ഭീഷണി. ക്ഷേത്രത്തിലെ ഫോണിൽ വിളിച്ചാണ് മനുഷ്യ ബോംബ് ഉപയോഗിച്ച് തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയത്. സംഭവത്തിന് പിന്നിൽ ആരെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

രാവിലെ എട്ടരയോടെ മൊബൈൽ നമ്പറിൽ നിന്നാണ് വിളി വന്നത്. ക്ഷേത്രത്തിലെ അഴിമതിക്കെതിരായ പ്രതിഷേധമെന്ന നിലയിലാണ് ബോംബ് വയ്ക്കുന്നതെന്നും ഭീഷണിയിൽ പറയുന്നു. വിളിച്ച നമ്പർ സഹിതം ദേവസ്വം പൊലീസിൽ പരാതി നൽകി.

 

bomb threat guruvayur temple

NO COMMENTS

LEAVE A REPLY