ഡ്രൈവിങ്ങ് പഠന വിദ്യാർത്ഥികൾക്ക് ആശ്വസിക്കാം; ടെസ്റ്റിലെ കടുത്ത പരീക്ഷണം ഒഴിവാക്കി

driving test difficulty level reduces

ഡ്രൈവിങ്ങ് പഠന വിദ്യാർത്ഥികൾക്ക് ആശ്വാസമായി മോട്ടോർ വാഹന വകുപ്പിന്റെ പുതിയ ഉത്തരവ്. ഡ്രൈവിങ്ങ് ടെസ്റ്റിലെ കടുത്ത പരീക്ഷകൾ മോട്ടോർ വാഹന വകുപ്പ് ഒഴിവാക്കി.

മന്ത്രിയുടെ നിർദേശത്തെത്തുടർന്ന് ഗ്രേഡിയന്റ് ടെസ്റ്റ് (കയറ്റത്തിൽ നിർത്തിയ വാഹനം പിന്നോട്ടിറങ്ങാതെ മുന്നോട്ടെടുക്കുക), ആങ്കുലർ റിവേഴ്‌സ്
പാർക്കിങ് (പിന്നോട്ടെടുത്ത് പാർക്ക് ചെയ്യുക) എന്നിവ ഒഴിവാക്കാൻ തീരുമാനിച്ചതായി ട്രാൻസ്‌പോർട്ട് കമ്മിഷണർ എസ്. ആനന്ദകൃഷ്ണൻ പറഞ്ഞു.

 

driving test difficulty level reduces

NO COMMENTS

LEAVE A REPLY