വരൾച്ച രൂക്ഷം; അണക്കെട്ടുകളിൽ ശേഷിക്കുന്നത് വെറും എട്ട് ശതമാനം വെള്ളം

idukki dam eight percentage water left dams

രൂക്ഷമായ വരൾച്ചയും മഴക്കുറവും മൂലം ദക്ഷിണേന്ത്യയിലെ ഡാമുകളിൽ ജലനിരപ്പ് അപകടകരമായി താഴുന്നുവെന്ന് കേന്ദ്ര ജലകമ്മീഷൻ. രാജ്യത്തെ 91 ഡാമുകളിലെ ജലനിരപ്പു സംബന്ധിച്ച് കമ്മീഷൻ പുറത്തിറക്കിയ റിപ്പോർട്ടിൽ വെള്ളത്തിന്റെ നീക്കിയിരിപ്പ് ഏറ്റവും കുറവുള്ളത് കേരളം, തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലാണ്.

ഇതിൽ തമിഴ്‌നാട്ടിലും ആന്ധ്രാപ്രദേശിലും സ്ഥിതി അതീവഗുരുതരമാണ്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ 31 ഡാമുകളിൽ നിലവിൽ ആകെശേഷിയുടെ എട്ടുശതമാനം വെള്ളം മാത്രമാണുള്ളത്. കഴിഞ്ഞവർഷം 11 ശതമാനം വെള്ളമുണ്ടായിരുന്നു.

eight percentage water left dams

NO COMMENTS

LEAVE A REPLY