എല്ലാവർക്കും വീട്

pinarayi pinarayi vijayan congratulates girl who cut sexual organ rapist

ഇടത് സർക്കാരിന്റെ വാർഷികാഘോഷത്തോടനുബന്ധിച്ച് വീട് ഇല്ലാത്തവർക്ക് വീട് നിർമ്മിച്ച് നൽകുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വീടും സ്ഥലവും ഇല്ലാത്തവർക്ക് ഭവന സമുച്ഛയം നൽകുമെന്നും മുഖ്യമന്ത്രി.

ഇന്ന് മുതൽ ജൂൺ അഞ്ച് വരെയാണ് വാർഷിഘാഘോഷങ്ങൾ നടക്കുന്നത്. കഴിഞ്ഞ ഒരു വർഷം നടത്തിയ വികസനങ്ങൾ ഊന്നിപ്പറഞ്ഞാണ് മുഖ്യമന്ത്രി വാർത്താ സമ്മേളനം ആരംഭിച്ചത്.

NO COMMENTS

LEAVE A REPLY