ഭാര്യയെ കെട്ടിയിട്ട ശേഷം ഭർത്താവ് തൂങ്ങി മരിച്ചു

husband hanged in front of middle aged man arrested by police found hanging

ഭാര്യയെ കെട്ടിയിട്ട് യുവാവ് തൂങ്ങി മരിച്ചു. യു.പി സ്വദേശി 24കാരനായ റിസ്വാനാണ് തൂങ്ങി മരിച്ചത്. ഖസിയാബാദിലെ ഖോദയിലാണ് സംഭവം. രണ്ടു മാസങ്ങൾക്ക് മുമ്പ് വീട്ടുകാരെ എതിർത്ത് പ്രണയിച്ച് വിവാഹം ചെയ്തവരാണ് റിസ്വാനും നസ്രിനും. സ്ഥിരമായൊരു ജോലി ഇല്ലാതിരുന്ന റിസ്വാൻ വിഷാദത്തിന് അടിമയായിരുന്നു എന്ന് പോലീസ് പറഞ്ഞു. നോയിഡയിലെ ഒരു ഫാക്ടറിയിൽ താത്കാലിക ജോലി ചെയ്യുകയായിരുന്നു റിസ്വാൻ.

ഭർത്താവ് കൺമുന്നിൽ പിടഞ്ഞ് മരിച്ചത് കണ്ട നസ്രിൻ ബോധരഹിതയായി വീണു.

 

husband hanged in front of wife

NO COMMENTS

LEAVE A REPLY