കേരളം വെളിയിട വിസർജ്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചതായി പിണറായി വിജയൻ

pinarayi @ 1

കാരളം വളിയിട വിസർജ്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചതായി പിണറായി വിജയൻ. ഇടത് സർക്കാരിന്റെ ഒന്നാം വാർഷാഘോഷവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ആദ്യ സമ്പൂർണ്ണ വൈദ്യുതീകരണ സംസ്ഥാനം എന്ന പദവി കേരളത്തിന് ഉടൻ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

pinarayi @ 1

NO COMMENTS

LEAVE A REPLY