കിഫ്ബി അഭിമാനാഹർമായ പദ്ധതിയെന്ന് മുഖ്യമന്ത്രി

kiifb proud project says

കിഫ്ബി അഭിമാനാർഹമായ പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടത് സർക്കാരിന്റെ ഒന്നാം വാർഷാഘോഷവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ലോകോത്തര നിലവാരിത്തിലുള്ള സാമ്പത്തിക വിദഗ്ദരാണ് കിഫ്ബി പ്രവർത്തനം വിലയിരുത്തിയതെന്നും പിണറായി കൂട്ടിച്ചേർത്തു.

 

 

kiifb proud project says

NO COMMENTS

LEAVE A REPLY