കൊച്ചി മെട്രോ നൽകിയത് വേറിട്ടൊരു അനുഭവം !! ആദ്യയാത്രയെ കുറിച്ച് വിവരിച്ച് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ ഫേസ്ബുക്ക് പോസ്റ്റ്

kochi metro kochousep chittilappilly

സംസ്ഥാനത്തിന്റെ അഭിമാന പദ്ധതികളിലൊന്നായ കൊച്ചി മെട്രോയിൽ ആദ്യമായി യാത്ര ചെയ്തതിന്റെ സന്തോഷം പങ്കുവെച്ച് വീഗാർഡ് ചെയർമാനും, സാമൂഹ്യ പ്രവർത്തകനുമായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി. കൊച്ചി മെട്രോയുടെ അഡൈ്വസറി കമ്മിറ്റിയിൽ ഒരു അംഗമായതുകൊണ്ടാണ് തനിക്ക് ഈ അവസരം ലഭിച്ചതെന്നും ചിറ്റിലപ്പിള്ളി തന്റെ പോസ്റ്റിൽ കുറിക്കുന്നു.

kochi metro kochousep chittilappilly

NO COMMENTS

LEAVE A REPLY