കള്ള് കുടി മുതൽ തോണി യാത്ര വരെ !! സോഷ്യൽ മീഡിയയിൽ വൈറലായ കല്ല്യാണ ഫോട്ടോഷൂട്ട്

0
1916

വെഡ്ഡിങ്ങ് ഫോട്ടോഷൂട്ടുകൾ ഇന്ന് തരംഗമാണ്. കല്ല്യാണമായാൽ പ്രീ വെഡ്ഡിങ്ങ്, വെഡ്ഡിങ്ങ്, പോസ്റ്റ് വെഡ്ഡിങ്ങ് ഫോട്ടോഷൂട്ടുകൾ ഇന്നത്തെ കാലത്തെ യുവതി-യുവാക്കൾക്ക് നിർബന്ധമാണ്. അതിനായി എത്ര കഷ്ടപ്പെടാനം അവർ തയ്യാറാണ്.

സോഷ്യൽ മീഡിയയിൽ പലതരം ഫോട്ടോഷൂട്ടുകൾ കണ്ടിട്ടുണ്ടെങ്കിലും ഇത്തരം ഒരു ഫോട്ടോ ഷൂട്ട് ഇതാദ്യമാണ് എന്ന പേരിൽ പ്രചരിക്കുന്ന ഈ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. നാടൻ കള്ള് മുതൽ തോണി യാത്ര വരെ ചിത്രീകരിച്ച ഈ ഫോട്ടോഷൂട്ടിനെ എതിർത്തും, അനുകൂലിച്ചും നിരവധി പേർ രംഗത്ത് വന്നിട്ടുണ്ട്.

ലിജോ-ശരണ്യ ദമ്പതികളുടേതാണ് ഈ വൈറലായ ഫോട്ടോഷൂട്ട്. പ്രശ്‌സത വെഡ്ഡിങ്ങ് കമ്പനിയായ ലൂമിയർ വെഡ്ഡിങ്ങ് കമ്പനിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

lejo saranya wedding photo shoot lejo saranya wedding photo shoot lejo saranya wedding photo shoot lejo saranya wedding photo shoot lejo saranya wedding photo shoot lejo saranya wedding photo shoot lejo saranya wedding photo shoot lejo saranya wedding photo shoot lejo saranya wedding photo shoot

lejo saranya wedding photo shoot

NO COMMENTS

LEAVE A REPLY