ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യം കഴിക്കരുതെന്ന് ആരോഗ്യവകുപ്പ്

fish

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യം കഴിക്കരുതെന്ന് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം. ആലപ്പുഴ കടപ്പുറത്ത് കഴിഞ്ഞ ദിവസം വ്യാപകമായി മത്സ്യങ്ങൾ ചത്തുപൊങ്ങിയ സാഹചര്യത്തിലാണ് നിർദ്ദേശം. ആരോഗ്യവകുപ്പിന്റെ നിർദ്ദേശം ഇല്ലാതെ ഇനി മത്സ്യങ്ങൾ കഴിക്കരുതെന്നും നിർദ്ദേശിച്ചുട്ടുണ്ട്. മത്സ്യങ്ങൾക്ക് രോഗംബാധിച്ചതാണോ എന്ന് സംശയിക്കുന്നതായും ആരോഗ്യ വകുപ്പ് അറിയിച്ചു.

NO COMMENTS

LEAVE A REPLY