22 ഫീമെയിൽ കോട്ടയം മോഡൽ; പെൺകുട്ടിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി

pinarayi pinarayi vijayan congratulates girl who cut sexual organ rapist

തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചയാളുടെ ജനനേന്ദ്രിയം മുറിച്ച് പ്രതിരോധിച്ച തിരുവനന്തപുരം സ്വദേശിനിയെ അഭിനന്ദിച്ച്  മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. പെൺകുട്ടിയുടേത് ധീരമായ നടപടിയാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

 

 

 

pinarayi vijayan congratulates girl who cut sexual organ rapist

NO COMMENTS

LEAVE A REPLY