വാനാക്രൈ; കമ്പ്യൂട്ടറുകളെ രക്ഷിക്കാൻ പുതിയ പ്രോഗ്രാം വികസിപ്പിച്ചു

protect personal computer, wannacry, ransomware virus program rescues wannacry affected computers

വാനാക്രൈ റാൻസം ആക്രമണത്തിനരയായ കംപ്യൂട്ടറുികളിലെ വിവരങ്ങൾ വീണ്ടെടുക്കാൻ പ്രോഗ്രാം വികസിപ്പിച്ചതായി ഫ്രഞ്ച് ഗവേഷകർ. വാനാകിവി എന്ന ബ്ലോഗിലൂടെയാണ് ഇത് പുറത്തുവിട്ടിരിക്കുന്നത്. എന്നാൽ എല്ലാ കംപ്യൂട്ടറുകളിലും ഇത് പൂർണ വിജയമായിരിക്കില്ലെന്ന് അണിയറ പ്രവർത്തകർ തന്നെ വ്യക്തമാക്കി.

 

 

 

program rescues wanna cry affected computers

NO COMMENTS

LEAVE A REPLY