”ഈനാംപേച്ചി പോയാൽ മരപ്പട്ടി വരുന്നതാണ് കേരളത്തിലെ അവസ്ഥ”

sreenivasan

ഈനാംപേച്ചി പോയാൽ മരപ്പട്ടി വരുന്നതാണ് കേരളത്തിലെ അവസ്ഥയെന്ന് നടൻ ശ്രീനിവാസൻ. കേരളത്തിലെ ജനങ്ങൾക്ക് മറ്റ് മാർഗ്ഗമില്ല. കേരളത്തിലും ഇന്ത്യയിലും ഗുണ്ടാധിപത്യമാണെന്നും ശ്രീനിവാസൻ.

NO COMMENTS

LEAVE A REPLY