വോട്ടിങ്ങ് യന്ത്രങ്ങളുടെ തത്സമയം പ്രദർശനം ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തും

voting mechine ec grants two days prove voting machine irregularity voting machine demo today

വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യത സംബന്ധിച്ച് വൻതോതിൽ വിവാദങ്ങളുയർന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ ഇവയുടെ തൽസമയ പ്രദർശനം നടത്തുന്നു. വോട്ടിങ് യന്ത്രങ്ങളുടെ സുരക്ഷയെ കുറിച്ച് ആയിരിക്കും പ്രദർശനത്തിൽ കമീഷൻ പ്രധാനമായും വിവരിക്കുക. ഡൽഹിയിലെ കമീഷൻ ആസ്ഥാനത്തായിരിക്കും പ്രദർശനം നടത്തുക.

 

 

 

voting machine demo today

NO COMMENTS

LEAVE A REPLY