വോട്ടിംഗ് യന്ത്രങ്ങളിലെ കൃത്രിമം തെളിയിക്കാൻ അവസരം

0
31
voting mechine ec grants two days prove voting machine irregularity voting machine demo today

വോട്ടിംഗ് യന്ത്രങ്ങളിലെ കൃത്രിമം തെളിയിക്കാൻ രാഷ്ട്രീയ പാർട്ടികളിലെ പ്രതിനിധികൾക്കും സാങ്കേതിക വിദഗ്ധർക്കും ജൂൺ മൂന്ന് മുതൽ ്‌വസരം. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിൽ കൃത്രിമം കാണിക്കാനാകുമെന്ന ആരോപണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് കമ്മീഷൻ ഇത്തരമൊരു അവസരം നൽകുന്നത്. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷൻനാസിം സയീദാണ് വാർത്താ സമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്.

 

electronic voting mechine | Election Commission |

NO COMMENTS

LEAVE A REPLY