ഗംഗേശാനന്ദ തീർത്ഥയെ അറസ്റ്റ് ചെയ്തു

swaaaamy swami castration case girl under custody of sanghparivar says boyfriend

പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ പെൺകുട്ടി ലിംഗം ഛേദിച്ച ഗംഗേശാനന്ദ തീർത്ഥയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. പെൺകുട്ടിയെ ബലാത്സംഗം ചെയ്തതിനാണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് സിഐ ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സ്വാമിയാണ് കത്തി കാട്ടി ഭീഷണിപ്പെടുത്തിയത്. മാതാപിതാക്കളോട് പറഞ്ഞിട്ട് കാര്യമില്ലായിരുന്നുവെന്ന് പെൺകുട്ടി പോലീസിന് മൊഴി നൽകി. പീഡന ശ്രമത്തിനിടെ പെൺകുട്ടി കത്തി പിടിച്ച് വാങ്ങുകയായിരുന്നുവെന്ന് പോലീസ്.

 

 

NO COMMENTS

LEAVE A REPLY